ക്രിക്കറ്റ്
"എനിക്ക് രണ്ടാമത് ഇഷ്ടപ്പെട്ട കളിയാണ് ക്രിക്കറ്റ്അച്ഛന് ഭയങ്കര ക്രിക്കറ്റ് ഭ്രാന്താണ്. എപ്പോഴും എന്നെക്കൊണ്ട് ക്രിക്കറ്റ് കളിപ്പിക്കും. ഞാൻ കളിക്കും.ആദ്യത്തെ ബോളിൽ തന്നെ ഔട്ടായി കരഞ്ഞു പോകും.എന്നെപ്പോലെ തന്നെയാണ് കാത്തു.ഞാൻ ക്രിക്കറ്റ് കളിച്ചു കഴിഞ്ഞാൽ ഞാൻ സൈക്കിൾ ഓടിക്കാൻ പോകും."
Comments
Post a Comment