ഫുട്ബോൾ

 " എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിയാണ് ഫുട്ബോൾ.ഫുട്ബോൾ കാല് കൊണ്ടാണ് കളിക്കുക.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫുട്ബോൾ കളിക്കാരൻ റൊണാൾഡോ "

"കഴിഞ്ഞ ഫുട്ബോൾ വേൾഡ് കപ്പ് ഫൈനൽ ഞങ്ങൾ വില്ലയിൽ എല്ലാവരും കൂടി പ്രൊജക്ടർ വെച്ചാണ് കണ്ടത്. കളി അർജൻറീനയും ഫ്രാൻസും തമ്മിൽ ആയിരുന്നു."

" ഞങ്ങൾ പ്രവചന മത്സരം വച്ചിരുന്നു. മത്സരം പെനാൽറ്റിയിലേക്ക് നീങ്ങി.അർജൻ്റീന ആദ്യം രണ്ടു ഗോളടിച്ചു. ഫ്രാൻസ് തിരിച്ചടിച്ചു. പെനാൽറ്റിയിൽ അച്ഛന്‍ ജയിച്ചു.പക്ഷേ അച്ഛൻ ട്രോഫി കാത്തുവിന് കൊടുത്തു."

"എമ്പാപ്പെ, മെസ്സിയെ അടിച്ചു കൊല്ലാത്തതു ഭാഗ്യം !!! " 

Comments

Popular posts from this blog

അച്ഛാച്ചൻ്റെ ഓർമ്മ ദിനം

ഹോം സ്റ്റേ വയനാട്

മൂകാംബിക യാത്ര