ഹോം സ്റ്റേ വയനാട്

" ഒരു ദിവസം രാവിലെ എട്ടുമണിക്ക് സ്നേഹിതൻ ട്രാവലറിൽ ഞങ്ങൾ വയനാട്ടിലേക്ക് പോയി. അമ്മയുടെ സ്കൂളിലെ ടീച്ചർമാരോടൊപ്പമാണ് പോയത്.

കുറച്ചു ദൂരം എത്തിയപ്പോൾ ഞങ്ങൾ വൈറ്റ് ഹൗസ് എന്ന ഹോട്ടലിൽ കയറി അവിടുന്ന് പൊറോട്ടയും കടലക്കറിയും കഴിച്ചു.ട്രാവലറിൽ മണിപ്പാറയിൽ പോയി.അതുകഴിഞ്ഞ് കാരപ്പുഴ ഡാമിൽ പോയി.പിന്നെ റീബോട്ടിൽ കളിച്ചു പിന്നെ റിസോർട്ടിൽ കളിച്ചു പിന്നെ  കുളിച്ചു ചായ കുടിച്ചു.

രാത്രി  ക്യാമ്പ് ഫയർ ഉണ്ടായിരുന്നു.അതിനു ഞാൻ ഇല്ലായിരുന്നു ഞാൻ ഉറങ്ങി. "

Comments