പയ്യന്നൂർ യാത്ര
'' ഒരു ദിവസം രാവിലെ ഞാനും അച്ഛനും അമ്മയും കാത്തുവും പയ്യന്നൂരിലേക്ക് പുറപ്പെട്ടു.സുബ്രഹ്മണ്യസ്വാമി അമ്പലത്തിൽ പോകാനായിരുന്നു ഞങ്ങൾ തീരുമാനിച്ചത്.അവിടെ എത്തിയതും ഞങ്ങൾ സ്റ്റേഷനിൽ നിന്നും ഒരു ബിസ്ക്കറ്റ് കഴിച്ചു വാങ്ങിയതല്ലായിരുന്നു.ഞങ്ങൾ പോകുമ്പോൾ കൊണ്ടുപോയത് ആയിരുന്നു.അവിടുന്ന് ഞങ്ങൾ അമ്പലത്തിലേക്ക് പോയി അമ്പലത്തിൽ തൊഴുതു കഴിഞ്ഞപ്പോൾ കാത്തൂന് മാളിൽ പോകണം എന്നു പറഞ്ഞു.അതിനാൽ ഞങ്ങൾ പയ്യന്നൂർ മാളിലേക്ക് പോയി. ഞങ്ങൾ അച്ഛമ്മയുടെ അടുത്തേക്ക് പോയി. അതുകഴിഞ്ഞ് ഞങ്ങൾ രാത്രി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറി.പിന്നെ മാവേലി എക്സ്പ്രസ്സിന് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു. ഞങ്ങൾ സ്റ്റേഷനിൽ ഇറങ്ങിയതും ട്രെയിൻ പുറപ്പെട്ടു. അപ്പോൾ കുറെ ആൾക്കാർ ട്രെയിനിൽ വലിഞ്ഞു കയറുന്നുണ്ടായിരുന്നു. ട്രെയിനിൽ തീരെ സ്ഥലം ഇല്ല. അതുകൊണ്ട് പലരും ഡോറിൽ തൂങ്ങി കിടക്കുകയായിരുന്നു. ട്രെയിനിന്റെ സ്പീഡ് കൂടി. ആൾക്കാർ അതിൽ എന്നെ കേറ്റന്ന് വിളിച്ചുപറയുന്നു. തിരക്കല്ലേ അടുത്ത മിന്നൽ ഇല്ലേ അതിൽ പോകാം എന്ന്. പക്ഷേ അവർ കേൾക്കാതെ കയറി. ഞങ്ങളുടെ ആൾട്ടോ കാർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്നു സൂക്ഷിക്കാൻ കൊടുത്തതായിരുന്നു.ഞങ്...